Multivendor Refund and Returns Policy | BuyCalicut Kozhikode

Overview

Our refund and returns policy lasts 7 days from the date of delivery. If 7 days have passed since delivery, we cannot offer you a full refund or exchange.

To be eligible for a return:

  • Your item must be unused, unwashed, and in its original condition.

  • It must be in the original packaging with all tags, labels, and seals intact.

  • You must provide a valid receipt or order ID.

Mandatory Unboxing Video Requirement (Damaged or Mismatched Items) To claim a refund or replacement for damaged, defective, missing, or mismatched/wrong items, you must provide a clear unboxing video.

  • Single-Stretch & Uncut: The video must be recorded in a single, continuous shot from start to finish without any cuts, pauses, or video editing.

  • Package Condition: The video must clearly show the unopened outer parcel label/tracking details before opening.

  • Verification: Claims submitted without a continuous, unedited unboxing video will not be accepted by our vendors for refund or exchange.

Return Shipping & Vendor Address Notice

  • Multiple Vendors: BuyCalicut is a multi-vendor platform, meaning return shipping addresses vary depending on the product and seller.

  • Address Allocation: Once your return request and video proof are verified via email ({support@buycalicut.com}), we will share the exact return address of the respective vendor.

  • Shipping: You must send the item directly to the specific vendor address provided in our confirmation email. Return shipping costs are non-refundable unless verified as a vendor error.

Refunds & Exchanges

  • Inspection: After the vendor receives and inspects the returned item against your unboxing video, we will notify you of the approval or rejection of your refund.

  • Payout: Approved refunds will be credited to your original payment method within 5–7 business days.

പൊതുവായ കാര്യങ്ങൾ (Overview)

ഞങ്ങളുടെ റിഫണ്ട് & റിട്ടേൺ നയം ഡെലിവറി തീയതി മുതൽ 7 ദിവസത്തേക്ക് മാത്രമുള്ളതാണ്. ഉൽപ്പന്നം ലഭിച്ച് 7 ദിവസത്തിന് ശേഷമുള്ള റിട്ടേൺ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

റിട്ടേൺ ലഭിക്കുന്നതിനായി:

  • ഉൽപ്പന്നം ഉപയോഗിക്കാത്തതും പുതിയ അവസ്ഥയിലുള്ളതും ആയിരിക്കണം.

  • ഒറിജിനൽ പാക്കിംഗ്, ടാഗുകൾ, ലേബലുകൾ എന്നിവ നിർബന്ധമാണ്.

  • ബിൽ അല്ലെങ്കിൽ ഓർഡർ ഐഡി ഹാജരാക്കണം.

നിർബന്ധമായും വേണ്ട അൺബോക്സിംഗ് വീഡിയോ (Unboxing Video Requirement) കേടുപാടുകൾ സംഭവിച്ചതോ (Damaged) അല്ലെങ്കിൽ തെറ്റായി ലഭിച്ചതോ (Mismatched/Wrong item) ആയ ഉൽപ്പന്നങ്ങൾക്ക് റിഫണ്ടോ റീപ്ലേസ്‌മെന്റോ ലഭിക്കുന്നതിന് പാക്കറ്റ് തുറക്കുന്ന വീഡിയോ (Unboxing Video) നിർബന്ധമാണ്.

  • കട്ടുകളോ എഡിറ്റിംഗോ പാടില്ല: പാക്കറ്റ് തുറക്കുന്നത് മുതൽ ഉൽപ്പന്നം പരിശോധിക്കുന്നത് വരെയുള്ള വീഡിയോ ഒറ്റ സ്ട്രെച്ചിൽ (Single Stretch Uncut Video) എടുത്തതായിരിക്കണം. ഇടയിൽ നിർത്താനോ (Pause) എഡിറ്റ് ചെയ്യാനോ പാടില്ല.

  • പാക്കറ്റിന്റെ ലേബൽ: പാക്കറ്റിലെ അഡ്രസ്സ് ലേബൽ വ്യക്തമായി കാണിച്ചുകൊണ്ട് വേണം വീഡിയോ ആരംഭിക്കാൻ.

  • ശ്രദ്ധിക്കുക: എഡിറ്റ് ചെയ്തതോ ഇടയിൽ വെച്ച് മുറിച്ചതോ ആയ വീഡിയോകൾ നൽകിയാൽ സെല്ലർമാർ റിഫണ്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

വെണ്ടർ വിലാസവും റിട്ടേൺ ഷിപ്പിംഗും (Return Shipping & Address)

  • വ്യത്യസ്ത വെണ്ടർമാർ: BuyCalicut ഒരു മൾട്ടി-വെണ്ടർ പ്ലാറ്റ്‌ഫോം ആയതിനാൽ, ഓരോ ഉൽപ്പന്നത്തിന്റെയും റിട്ടേൺ വിലാസങ്ങൾ വെവ്വേറെയായിരിക്കും.

  • വിലാസം ലഭിക്കുന്ന വിധം: നിങ്ങളുടെ റിട്ടേൺ അപേക്ഷയും വീഡിയോയും പരിശോധിച്ച് അംഗീകരിച്ച ശേഷം, ആ ഉൽപ്പന്നം വിറ്റ വെണ്ടറുടെ യഥാർത്ഥ റിട്ടേൺ വിലാസം നിങ്ങൾക്ക് ഇമെയിൽ വഴി അയച്ചുതരുന്നതാണ്.

  • അയക്കേണ്ട വിധം: ഇമെയിലിൽ ലഭിക്കുന്ന വെണ്ടർ വിലാസത്തിലേക്ക് വേണം നിങ്ങൾ ഉൽപ്പന്നം അയക്കേണ്ടത്.

റിഫണ്ടും എക്സ്ചേഞ്ചും (Refunds & Exchanges)

  • പരിശോധന: റിട്ടേൺ ലഭിച്ച് വീഡിയോയുമായി ഒത്തുനോക്കി പരിശോധിച്ച ശേഷം റിഫണ്ട് അംഗീകരിച്ച വിവരം നിങ്ങളെ അറിയിക്കും.

  • പണം തിരികെ ലഭിക്കൽ: അംഗീകരിച്ച റിഫണ്ട് തുക 5–7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിലേക്ക് എത്തും. സഹായത്തിന് {support@buycalicut.com} എന്ന ഇമെയിലിൽ ബന്ധപ്പെടുക.

Worldwide Delivery

Ondemand world wide delivery.

Secure Payment

Pay with upi secure payment methods

1 - Day Return Policy

Product must be returned within 1 day with Propper Unboxing video .

24/7 Help Center

We'll respond to you within 24 hours

About Us

Affordable E-commerce Marketplace platform helping Kerala’s small businesses, grow online with product showcasing and affiliate marketing support.

Legal Pages

Privacy Policy

Terms & Conditions

Cookie Policy

Disclaimer

Refund & Return Policy

Let’s keep in touch

Get recommendations, tips, updates and more.

You have been successfully Subscribed! Ops! Something went wrong, please try again.

Let’s keep in touch

Copyright © 2026 DK, All rights reserved.

Shopping cart

0
image/svg+xml

No products in the cart.

Continue Shopping